ഗ്ലാമര്‍ ലുക്കില്‍ മംമ്ത; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

February 5, 2022
146
Views

ഗ്ലാമര്‍ ലുക്കിലെത്തിയ നടി മംമ്ത മോഹന്‍ദാസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍. ജീന്‍സില്‍ മോഡേണ്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. സിബി ചീരന്‍ ആണ് ഫോട്ടോഗ്രാഫര്‍.കൈനിറയെ ചിത്രങ്ങളാണ് 2022ല്‍ നടിയെ കാത്തിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതന്‍, അണ്‍ലോക്ക് എന്നിവയാണ് ഈ വര്‍ഷത്തെ മലയാളം പ്രോജക്ടുകള്‍.
തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗി എന്നിങ്ങനെ അന്യഭാഷകളിലും നടി ഈ വര്‍ഷം സജീവമാണ്..

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *