കേരളത്തിലെ പ്രശസ്ത സദ്യ പാചക വിദഗ്ധൻ പഴയിടം മോഹനന് നമ്ബൂതിരിയുടെ ഊട്ടുപുരകളിലെ രുചിക്കൂട്ടുകളുമായി സൗദിയിലെ ലുലു ശാഖകളില്‍ ഓണസദ്യ.
റിയാദ്: കേരളത്തിലെ പ്രശസ്ത സദ്യ പാചക വിദഗ്ധൻ പഴയിടം മോഹനന് നമ്ബൂതിരിയുടെ ഊട്ടുപുരകളിലെ രുചിക്കൂട്ടുകളുമായി സൗദിയിലെ ലുലു ശാഖകളില്‍ ഓണസദ്യ.
കേരളത്തിെൻറ സ്വാദിഷ്ടമായ 22 ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയാണ് ഒരുക്കുന്നത്. 32.90 റിയാല്‍ മാത്രമാണ് ഇതിന് നല്‍കേണ്ടത്.
ആഗസ്റ്റ് 28ന് വൈകീട്ട് ഏഴിനുള്ളില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് ഉച്ചക്ക് 12.30ന് അതത് സ്റ്റോറുകളില്‍നിന്ന് സദ്യ സ്വീകരിക്കവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഓര്‍ഡറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനായി ലുലുവിെൻറ ജിദ്ദ, റിയാദ്, അല്‍ ഖര്‍ജ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ സ്റ്റോറുകളിലെ കസ്റ്റമര്‍ സര്‍വിസിനെ സമീപിക്കാവുന്നതാണ്.