പ്രശസ്ത അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍

December 26, 2023
45
Views

പല പ്രോഗ്രാമുകളിലും അവതാരികയായി തിളങ്ങിയ രഞ്ജിനി ഹരിദാസ് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.

പല പ്രോഗ്രാമുകളിലും അവതാരികയായി തിളങ്ങിയ രഞ്ജിനി ഹരിദാസ് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

ഇപ്പോള്‍ ചെസ്റ്റ് ഇൻഫെക്ഷനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസവും താൻ ഒരു പാര്‍ട്ടിക്ക് പോയിരുന്നു, അന്ന് കണ്ട ചെറിയ ലക്ഷണങ്ങളെ അവഗണിച്ചു.

എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യമെന്നും രഞ്ജിനി. ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ അവസ്ഥയില്‍ ആയതെന്നും രഞ്ജിനി.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *