സവർക്കറുടെ പേരിൽ കോളേജ് തുടങ്ങാൻ ഡെൽഹി സർവകലാശാല

October 31, 2021
157
Views

ദില്ലി: ദില്ലി സർവകലാശാല പുതിയതായി തുടങ്ങുന്ന കോളേജിന് ആർഎസ്എസ് (RSS) നേതാവ് വി ഡി സവർക്കറുടെ പേര് നൽകാൻ തീരുമാനം. ഇതിനു പുറമേ പുതിയ ഒരു കോളേജിന് മുൻ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിൻ്റെ പേരു നൽകാനും സർവകലാശാല എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം ആയിട്ടുണ്ട്.

ഇതു സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് പേരുകൾ ശുപാർശ ചെയ്തു. ദ്വാരകയിലും ,നജ്ഫ്ഗട്ടിലുമാണ് കോളേജുകൾ തുടങ്ങുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *