സ്‌കിൽടൺ 2022: ഓൺലൈൻ യുവജന പരിശീലന ശിൽപ ശാലയ്ക്ക് തുടക്കം

January 19, 2022
332
Views

സലേഷ്യൻ സന്യാസസമൂഹത്തിന്റെ ബാംഗ്ലൂർ പ്രൊവിൻസിന്റെയും KCBC യൂത്ത് കമ്മീഷന്റെയും ബോസ്കോ യൂത്ത് സർവീസസ് കൊച്ചിയുടെയും (IYDC)നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 30 ദിന ഓൺലൈൻ യുവജന പരിശീലന ശിൽപ ശാലയാണ് skilthon 2022.
ജനുവരി 31നു SKilthon ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ ആറു ആഴ്ചകളിലായി 30 ക്ലാസുകൾ വൈകുന്നേരം 6 മണിക്ക് salesianprovinceofbangalore https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured
യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും. Youth and Media, Youth and Family, Youth and Personality, Youth and Career, Youth and Addictions, Soft Skills തുടങ്ങി 30 വിഷയങ്ങൾ പ്രഗത്ഭർ കൈകാര്യം ചെയ്യുന്നു. 30 ദിന ക്ലാസ്സുകളുടെ അവസാനം ഒരു evaluation ഉണ്ടായിരിക്കും. ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തവർക്കും https://www.youtube.com/channel/UCNmQ0-PfKi2PgQOkeG1di3Q/featured youtube ചാനൽ subscribe ചെയ്തവർക്കും evaluation -നിൽ പങ്കെടുക്കാൻ സാധിക്കും. ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നവർക്ക് ഒന്നാം സമ്മാനം -10000/- രൂപ, രണ്ടാം സമ്മാനം -7000/- രൂപ, മൂന്നാം സമ്മാനം -5000/- രൂപ, പ്രോത്സാഹന സമ്മാനം 10 പേർക്ക് 500 രൂപ വീതവും നൽകും. ഓരോ ദിവസവും അപ്‌ലോഡ് çചെയ്യുന്ന വീഡിയോയിൽ നിന്ന് ഒന്നോ രണ്ടോ one word answer ചോദ്യങ്ങൾ വീതം ഉൾപ്പെടുത്തി ഗൂഗിൾ ഫോം വഴി ആയിരിക്കും evaluation. ചോദ്യങ്ങൾ കിട്ടി ഉത്തരം നൽകാൻ രണ്ടു ദിവസത്തെ സമയം നൽകും. Skilthon -നു രജിസ്റ്റർ ചെയ്യാനുള്ള ഗൂഗിൾ ഫോമിന്റെ ലിങ്ക് https://forms.gle/Cp4eJkH1G55VG8wW8 ലിങ്കിൽ ക്ലിക്ക് ചെയ്തു skilthon-നു രജിസ്റ്റർ ചെയ്യുക.

സ്നേഹപൂർവ്വം,
Skilthon Team

Article Categories:
Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *