കോഴിക്കോട് രണ്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

May 9, 2024
30
Views

കോഴിക്കോട് : നാദാപുരത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കം വെള്ളി ശാദുലി റോഡിലെ ആയിഷു ( 63 ), നാരായണി ( 65 ) എന്നിവർക്കാണ് കടിയേറ്റത്.ഇന്ന് രാവില ഒമ്ബതരയോടെ കനാല്‍ റോഡിലാണ് സംഭവം.രണ്ട് പേരും നാദാപുരം ഗവണ്മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടി.

അതേസമയം മൂവാറ്റുപുഴ നഗരത്തില്‍ തെരുവുനായ ആക്രമണം ഉണ്ടായി കുട്ടികള്‍ അടക്കം 8 പേർക്ക് കടിയേറ്റു. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *