യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ.. വാഴ്ക വളമുടന്‍!; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി

September 7, 2021
196
Views

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മത്സരിക്കുകയാണ് ഓരോ സിനിമ താരങ്ങളും. ആ കൂട്ടത്തില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ ആശംസയും .’യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ.. വാഴ്ക വളമുടന്‍! ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഇക്കാ’- സുരേഷ് ഗോപി കുറിച്ചു.

മമ്മൂട്ടി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ പിറന്നത് . നൂഡല്‍ഹി, മനു അങ്കിള്‍, ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, ധ്രുവം, ട്വന്റി 20 തുടങ്ങി നിരവധി സിനിമകള്‍ ഒരുമിച്ച്‌ അഭിനയിച്ചു .

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *