അ​ഴി​മ​തി ആ​രോ​പ​ണം: സു​ധാ​ക​ര​നെ​തി​രേ പി​ടി​മു​റു​ക്കാ​ന്‍ വി​ജി​ല​ന്‍​സ്

October 2, 2021
117
Views

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നെ​തി​രേ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി വി​ജി​ല​ന്‍​സ്. അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന പ​രാ​തി​യി​ല​ട​ക്കം അ​ന്വേ​ഷ​ണ​ത്തി​നാ​ണ് വി​ജി​ല​ന്‍​സ് സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സു​ധാ​ക​ര​ന്‍റെ മു​ന്‍ ഡ്രൈ​വ​ര്‍ പ്ര​ശാ​ന്ത് ബാ​ബു ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​രാ​തി​യി​ല്‍ ക​ഴ​മ്ബു​ണ്ടെ​ന്നും തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് വി​ജി​ല​ന്‍​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​ക​രു​ണാ​ക​ര​ന്‍ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്ബ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്നും ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫീ​സി​ന്റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മ്ബ​ത്തി​ക തി​രി​മ​റി​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ശാ​ന്ത് ബാ​ബു ആ​രോ​പി​ച്ച​ത്

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *