വിവാഹ പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അഥിതി തൊഴലാളികൾ മരിച്ചു.
ആലപ്പുഴ: വിവാഹ പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അഥിതി തൊഴലാളികൾ മരിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ മകൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഒരുക്കിയ പന്തൽ അഴിക്കുമ്പോൾ ആയിരിന്നു അപകടം. സമീപത്തെ ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
ബീഹാർ സ്വാദേശികളായ ആദ്യത്യൻ , കാശി റാം , പശ്ചിമബംഗാൾ സ്വാദേശിയായ ദനാജയൻ എന്നിവരാണ് മരിച്ചത്