തുഷാർ വെള്ളാപ്പളിയുടെ മകളുടെ വിവാഹത്തിനിട്ട പന്തൽ അഴിക്കുന്നതിന് ഇടയിൽ മൂന്ന് അഥിതി തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

September 9, 2023
39
Views

വിവാഹ പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അഥിതി തൊഴലാളികൾ മരിച്ചു.

ആലപ്പുഴ: വിവാഹ പന്തൽ അഴിക്കുമ്പോൾ ഷോക്കേറ്റ് മൂന്ന് അഥിതി തൊഴലാളികൾ മരിച്ചു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ മകൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹത്തിനായി ഒരുക്കിയ പന്തൽ അഴിക്കുമ്പോൾ ആയിരിന്നു അപകടം. സമീപത്തെ ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

ബീഹാർ സ്വാദേശികളായ ആദ്യത്യൻ , കാശി റാം , പശ്ചിമബംഗാൾ സ്വാദേശിയായ ദനാജയൻ എന്നിവരാണ് മരിച്ചത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *