കുവൈത്ത് – സൗദി ജോയിന്റ് ഓപ്പറേഷൻസ് ഓയില്‍ പദ്ധതിയായ അല്‍-ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കുവൈത്ത് – സൗദി ജോയിന്റ് ഓപ്പറേഷൻസ് ഓയില്‍ പദ്ധതിയായ അല്‍-ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
നേരത്തെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഉല്‍പ്പാദനം ഭാഗികമായി നിര്‍ത്തിവെച്ചത് .
സൗദി അറേബ്യന്‍ കമ്ബനിയായ അരാംകോയും കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്ബനിയും ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് സഹകരിച്ച ജീവനക്കാരെ അല്‍-ഖഫ്ജി ജോയിന്റ് ഓപ്പറേഷൻസ് അഭിനന്ദിച്ചു.