കുവൈത്ത്-സൗദി ഓയില്‍ പദ്ധതി അല്‍ ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചു

September 9, 2023
15
Views

കുവൈത്ത് – സൗദി ജോയിന്റ് ഓപ്പറേഷൻസ് ഓയില്‍ പദ്ധതിയായ അല്‍-ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

കുവൈത്ത് – സൗദി ജോയിന്റ് ഓപ്പറേഷൻസ് ഓയില്‍ പദ്ധതിയായ അല്‍-ഖഫ്ജിയില്‍ എണ്ണ ഉല്‍പ്പാദനം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

നേരത്തെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഉല്‍പ്പാദനം ഭാഗികമായി നിര്‍ത്തിവെച്ചത് .

സൗദി അറേബ്യന്‍ കമ്ബനിയായ അരാംകോയും കുവൈത്ത് ഗള്‍ഫ് ഓയില്‍ കമ്ബനിയും ചേര്‍ന്നാണ് പദ്ധതി നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് സഹകരിച്ച ജീവനക്കാരെ അല്‍-ഖഫ്ജി ജോയിന്റ് ഓപ്പറേഷൻസ് അഭിനന്ദിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *