ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ബംഗളരുവില്‍ എത്തി
ബംഗളൂരു: ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ബംഗളരുവില്‍ എത്തി. ചൈനയില്‍ നിന്നാണ് ട്രെയിന്‍ എത്തിയതെന്ന് ബിഎംആര്‍സി അറിയിച്ചു.
സൗത്ത് ബംഗളൂരുവിലെ ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലെ ഹെബ്ബഗോഡി ഡിപ്പോയിലാണ് ഈ കോച്ചുകള്‍ എത്തിയത്.
ആര്‍വി റോഡില്‍ നിന്ന് സില്‍ക്ക് ബോര്‍ഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള യെല്ലോ ലൈനിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.
Article Categories:
Latest News