ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നടക്കുന്ന കര്‍ശന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടുപോയ 28500 രൂപയുടെ ലഹരി വസ്തുക്കളും 4000 രൂപയുടെ നാല് ലിറ്റര്‍ മദ്യവും പൊലീസും 24000 രൂപയുടെ 16 ലിറ്റര്‍ മദ്യവും 126600 രൂപയുടെ 12.10 ഗ്രാം ലഹരി വസ്തുക്കളും എക്സൈസ് വകുപ്പും പിടിച്ചെടുത്തതായി ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിങ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.