ബസില്‍ ലൈംഗിക പീഡനത്തിന് ശ്രമം: പൊലീസുകാരനും ഐ.ജി ഓഫീസ് ജീവനക്കാരനും അറസ്റ്റില്‍

August 8, 2023
75
Views

ബസ്സിനുള്ളിൽ സ്ത്രീകൾക്ക് നേരെ ലൈഗിക പീഡനത്തിന് ശ്രമിച്ചു എന്ന പരാതിയിൽ ഒന്നിന് പുറകെ ഒന്നന്നായി പോലീസ്‌കാരനും.ഐജി ഓഫീസിലെ മിനിസ്ട്രിയൽ ജീവനക്കാരനും അറസ്റ്റിൽ.കോന്നി പോലീസ് സ്റ്റേഷനിലെ സി പി ഓ പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷമീർ 39 ,ഇടുക്കി കാഞ്ചിയാർ നേര്യം പാറ അറക്കൽ സതീഷ് 39 എന്നിവരുമാണ് അറസ്റ്റിൽ ആയതു.

അടൂർ: ബസ്സിനുള്ളിൽ സ്ത്രീകൾക്ക് നേരെ ലൈഗിക പീഡനത്തിന് ശ്രമിച്ചു എന്ന പരാതിയിൽ ഒന്നിന് പുറകെ ഒന്നന്നായി പോലീസ്‌കാരനും.ഐജി ഓഫീസിലെ മിനിസ്ട്രിയൽ ജീവനക്കാരനും അറസ്റ്റിൽ.കോന്നി പോലീസ് സ്റ്റേഷനിലെ സി പി ഓ പിറവന്തൂർ ചെമ്പനരുവി നെടുമുരുപ്പേൽ ഷമീർ 39 ,ഇടുക്കി കാഞ്ചിയാർ നേര്യം പാറ അറക്കൽ സതീഷ് 39 എന്നിവരുമാണ് അറസ്റ്റിൽ ആയതു.

സതീഷ് ആണ് ആദ്യം അറസ്റ്റിൽ ആയതു രാവിലെ 11 മണിയോടെ കോട്ടയത്തു നിന്നും തിരുവനന്തപുരത്തു പോകുന്ന ബസിൽ വെച്ചായിരുന്നു പീഡന ശ്രമം നടന്നത്.യാത്രക്കാരി പരാതി നൽകിയതിനെ തുടർന്ന് ബസ്സ് സ്റ്റേഷനിൽ എത്തിക്കുകയിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *