യുഎഇയില്‍ യുപിഐ, റുപ്പേ സേവനങ്ങള്‍ക്ക് തുടക്കമിട്ട് നരേന്ദ്രമോദി

February 14, 2024
0
Views

യു.എ.ഇയില്‍ യുപിഐ, റുപ്പേ കാർഡ് സേവനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

അബുദാബി: യു.എ.ഇയില്‍ യുപിഐ, റുപ്പേ കാർഡ് സേവനങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുബായ് പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെയായിരുന്നു തീരുമാനം.

ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐയും യുഎഇയും എഎഎൻഐയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറില്‍ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇ യില്‍ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *