എയര്‍ ഇന്ത്യയില്‍ 1799 രൂപ മുതല്‍ ടിക്കറ്റ്

January 10, 2024
31
Views

ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി 1,799 രൂപ മുതല്‍

കൊച്ചി: ആഭ്യന്തര വിമാന യാത്രക്കാര്‍ക്കായി 1,799 രൂപ മുതല്‍ ആരംഭിക്കുന്ന നിരക്കുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍ സെയില്‍ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ഈമാസം 11 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് പ്രത്യേക നിരക്കില്‍ ലഭിക്കുക.

Article Categories:
Business · Latest News

Leave a Reply

Your email address will not be published. Required fields are marked *