അ​ച്ഛ​നെ കാ​ണ​ണം; നാ​ട്ടി​ല്‍ പോ​കാ​ന്‍ അ​നു​മ​തി തേ​ടി ബി​നീ​ഷ് കോ​ടി​യേ​രി

July 19, 2021
117
Views

ബം​ഗ​ളൂ​രു: പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ കാ​ണാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് മ​യ​ക്കു​മ​രു​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​താ​വി​നെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ല്‍ പോ​കാ​ന്‍ ര​ണ്ടു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ബി​നീ​ഷി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ല്‍ ഇ​ഡി ബി​നീ​ഷി​ന്‍റെ ആ​വ​ശ്യ​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു

അ​തി​നി​ടെ ബി​നീ​ഷ് സ​മ​ര്‍​പ്പി​ച്ച ജാ​മ്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന ബെ​ഞ്ച് മാ​റി. ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ട്ട ജ​ഡ്ജി അ​വ​ധി​യി​ല്‍ പോ​കു​ന്ന​തി​നാ​ല്‍ പു​തി​യ ബെ​ഞ്ചി​ലേ​ക്ക് ഹ​ര്‍​ജി മാ​റ്റു​ക​യാ​യി​രു​ന്നു. ഹ​ര്‍​ജി ഇ​നി തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.

എ​ന്നാ​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ബെ​ഞ്ച് ത​ന്നെ ഹ​ര്‍​ജി​യി​ല്‍ വി​ധി പ​റ​യ​ണ​മെ​ന്ന് ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. പു​തി​യ ബെ​ഞ്ചി​ലും വാ​ദി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *