വ്യാജ ബോംബ് ഭീഷണി; നെടുമ്ബാശേരിയില്‍ യുവതി പിടിയില്‍

August 1, 2023
40
Views

നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീയെ സുരക്ഷ ഉദ്യോഗസ്ഥൻമാര്‍ കസ്റ്റഡിലെടുത്തു.

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ സ്ത്രീയെ സുരക്ഷ ഉദ്യോഗസ്ഥൻമാര്‍ കസ്റ്റഡിലെടുത്തു.

തൃശൂര്‍ സ്വദേശിനിയായ ഷീബ കണ്ണൻ എന്ന യാത്രക്കാരിയാണ് പിടിക്കപ്പെട്ടത്.

ഇവര്‍ ഇന്ന് രാവിലെ 6.30ന് മുംബൈയ്ക്കുള്ള ഇൻഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുവാനാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ബാഗേജ് പരിശോധിച്ചപ്പോഴാണ് അതില്‍ ബോംബ് ഉണ്ടന്ന് വിളിച്ച്‌ പറഞ്ഞത്.

ഇതിനെ തുടര്‍ന്ന് സിഐഎസ്‌എഫിന്‍റെ വിശദമായ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീടാണ് വ്യാജ ബോംബ് ഭീഷണിയായിരുന്നുവെന്ന് വ്യക്തമായത്. യാത്രക്കാരിയെ സുരക്ഷ ഉദ്വോഗസ്ഥൻമാര്‍ നെടുമ്ബാശേരി പോലീസിന് കൈമാറി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *