പയ്യാവൂര്‍ പുഴയില്‍ വീണ കൃഷിവകുപ്പു ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

October 15, 2021
325
Views

ശ്രീകണ്ഠപുരം: പയ്യാവൂര്‍ വണ്ണായിക്കടവ് കരിമ്ബണ്ടക്കണ്ടി പുഴയിലെ ഒഴുക്കില്‍ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി . ഇരിക്കൂര്‍ കൃഷി വകുപ്പ് ജീവനക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത് . ഇരിക്കൂര്‍ കൃഷിവകുപ്പ് ഓഫിസ് അസിസ്റ്റാന്റായ കരിമ്ബണ്ടക്കണ്ടിയില്‍ മല്ലിശേരി അനില്‍ കുമാറിന്റെ മൃതദേഹമാണ് രണ്ടു ദിവസമായ നടത്തിയ തെരച്ചിലിനിടെയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ വെമ്ബുവ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത് .

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *