പേട്ടയില്‍ നിന്നും കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി

February 20, 2024
0
Views

തലസ്ഥാനത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി.

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. കുഞ്ഞിനെ കണ്ടെത്തിയത് 20 മണിക്കൂർ നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ ആണ്.

കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് അടുത്ത നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ഇപ്പോള്‍ കൊണ്ട് വച്ചതാവാൻ ആണ് സാധ്യത. കുട്ടിയെ ജനറല്‍ ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് ആയി കൊണ്ടുപോയി.

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. അന്വേഷണത്തില്‍ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം നിർണായകമായിരുന്നു. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയില്‍ കുട്ടി ഉള്ളതായി സംശയമുണ്ടായിരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തി. കുഞ്ഞിനെ കണ്ടെത്തിയത് 20 മണിക്കൂർ നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ ആണ്. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് അടുത്ത നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവില്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് പോലീസ് പറയുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *