മലപ്പുറത്ത് ഡെങ്കിപ്പനി; പരിശോധന നടത്തി മെഡിക്കല്‍ സംഘം

May 24, 2023
32
Views

മലപ്പുറം കരുവാരകുണ്ടില്‍ ഡെങ്കിപ്പനി പടരുന്നു.

മലപ്പുറം കരുവാരകുണ്ടില്‍ ഡെങ്കിപ്പനി പടരുന്നു. ഡെങ്കിപ്പനി ബാധിച്ച്‌ 10 പേര്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

പ്രദേശത്തെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. മഴ പെയ്തതോടെ കൊതുക് പെരുകിയാണ് ഡെങ്കിപ്പനി വ്യാപിച്ചത്.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *