ഓട്സ് കാരറ്റ് പുട്ട് നിങ്ങൾക്കിഷ്ട്ടമാണോ..?

February 14, 2022
178
Views

ഓട്സ് കാരറ്റ് പുട്ട് നിങ്ങൾക്കിഷ്ട്ടമാണോ..? ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..

ചേരുവകൾ

ഓട്സ് – 1 കപ്പ്

കാരറ്റ് ചിരകിയത് – 1/2 കപ്പ്

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം…

ഓട്സ് കാരറ്റും ഉപ്പും ചേർത്ത് 15 മിനിറ്റ് യോജിപ്പിച്ചു വയ്ക്കുക.ശേഷം ഇത് മിക്സിയിൽ പൊടിച്ചു വയ്ക്കുക.പുട്ടുകുറ്റിയിൽ തേങ്ങയും തയാറാക്കിയ പൊടിയും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.

Article Categories:
Health · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *