സ്റ്റാലിന്റെ ഭാര്യ ഗുരുവായൂരപ്പന് സമർപ്പിക്കാൻ ഒരുങ്ങുന്ന സ്വർണ കീരീടം എത്തി

August 10, 2023
45
Views

തമിഴ്നാട് മുഖ്യമന്ത്രിസ്റ്റാലിന്റെ പ്രിയ പത്‌നി ദുര്ഗ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന കാൽ കിലയോളം ഭാരമുള്ള സ്വർണ്ണ കീരീടം ഇന്നലെ ക്ഷേത്ര ഗോപുരത്തിൽ എത്തിച്ചു. കീരിടത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 11ന് നിർവഹിച്ചു.

ഗുരുവായൂർ: തമിഴ്നാട് മുഖ്യമന്ത്രിസ്റ്റാലിന്റെ പ്രിയ പത്‌നി ദുര്ഗ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന കാൽ കിലയോളം ഭാരമുള്ള സ്വർണ്ണ കീരീടം ഇന്നലെ ക്ഷേത്ര ഗോപുരത്തിൽ എത്തിച്ചു. കീരിടത്തിന്റെ സമർപ്പണം ഇന്ന് രാവിലെ 11ന് നിർവഹിച്ചു.

32 പവനോളമാണ് കീരീടത്തിന്റെ തൂക്കം.ക്ഷേത്രത്തിൽ അരച്ച് ബാക്കി വന്ന തേയ ചന്ദനമുട്ടികൾ അരക്കുന്നതിനു പ്രത്യകം നിർമ്മിച്ച യന്ത്രവും എത്തിച്ചേർന്നു. ഇത് ദുര്ഗ സ്റ്റാലിന്റെ വഴിപാടിയാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *