ഒമാനിലെ തെക്കന്‍ ശര്‍ഖിയയില്‍ നേരിയ ഭൂചലനം

June 2, 2023
39
Views

ഒമാനിലെ തെക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നേരിയ ഭൂചലനം

ഒമാനിലെ തെക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താൻ ഖാബൂസ് സര്‍വകലാശാലയിലെ ഭൂകമ്ബ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടര്‍ സ്കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ചെറുചലനം ജലാൻ ബാനി ബു അലി വിലായത്തില്‍ ഇന്നലെ രാവിലെ 6.54നാണ് ഉണ്ടായത്. സൂര്‍ വിലായത്തില്‍നിന്ന് 54 കിലോമീറ്റര്‍ തെക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Article Categories:
World

Leave a Reply

Your email address will not be published. Required fields are marked *