സംഗീത മാന്ത്രികന്‍ ഇളയരാജക്കിന്ന് 80 ആം പിറന്നാള്‍: ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി

June 2, 2023
36
Views

പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ, സംഗീതസംവിധായകൻ ഇളയരാജക്കിന്ന് ജൻമദിനം

പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ, സംഗീതസംവിധായകൻ ഇളയരാജക്കിന്ന് ജൻമദിനം, സംഗീത മാന്ത്രികൻ സാക്ഷാല്‍ ഇളയരാജക്കിന്ന് 80 ആം പിറന്നാള്‍ ആഘോഷമാണ്.

വര്‍ഷങ്ങളായി എണ്ണിയാലൊടുങ്ങാത്ത ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങള്‍ നല്‍കി നമ്മെ അനുഗ്രഹിച്ച ഇളയരാജയെ ആശംസകള്‍ കൊണ്ടു മൂടുകയാണ് സംഗീത ലോകവും ആരാധകരും.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *