ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂറോപ്യന്‍ യൂണിയന്‍ പരിധിയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും

February 9, 2022
113
Views

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും യൂറോപ്യന്‍ യൂണിയന്‍ പരിധിയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യങ്ങള്‍ക്കിടയില്‍ ഡാറ്റ കൈമാറ്റം ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്നതാണ് ഇതിന് പിന്നില്‍.

യൂറോപ്പിലെ പുതിയ ഡാറ്റാ സ്വീകാര്യതാ നിയന്ത്രണം കാരണമാണ് തീരുമാനമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Article Categories:
Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *