കുവൈത്ത്: വെയര്‍ഹൗസില്‍ തീപിടിച്ചു

January 14, 2024
33
Views

അല്‍റായിയില്‍ വെയര്‍ഹൗസില്‍ തീപിടിച്ചു.

കുവൈത്ത്സിറ്റി: അല്‍റായിയില്‍ വെയര്‍ഹൗസില്‍ തീപിടിച്ചു. വിറകും പെയിന്റും അടങ്ങിയ ഇടത്താണ് തീപിടിത്തമുണ്ടായത്.

ഷുവൈഖ് ഇൻഡസ്ട്രിയല്‍, അര്‍ദിയ കേന്ദ്രങ്ങളില്‍നിന്നുള്ള ഫയര്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ ഉടൻ സ്ഥലത്തെത്തി. സംഘം ഫലപ്രദമായി പോരാടുകയും തീ നിയന്ത്രിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *