കുറ്റ്യാടി ചുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

February 23, 2024
32
Views

കുറ്റ്യാടി ചുരം റോഡില്‍ വയനാട് ഭാഗത്ത് തൊണ്ടർനാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു.

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡില്‍ വയനാട് ഭാഗത്ത് തൊണ്ടർനാട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുറ്റ്യാടി ഭാഗത്ത് നിന്നും വയനാട്ടിലേക്ക് വരികയായിരുന്ന കാറാണ് കത്തിയത്.

കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നതിനാല്‍ ആർക്കും പരിക്കില്ല. കാർ പൂർണമായി കത്തിനശിച്ചു

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *