വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്ത് കർഷകർ.
വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്ത് കർഷകർ.
വയനാട് ജില്ലയില്‍ ചൊവ്വാഴ്ച ഹർത്താല്‍ നടത്താൻ കാർഷിക സംഘടനകളുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ തീരുമാനമായി.ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹർത്താല്‍. നിർബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകള്‍ പ്രതികരിച്ചു.