കോവിഷീല്‍ഡ്​ വാക്​സിന്​ 84 ദിവസത്തെ ഇടവേള എന്തിനെന്ന ചോദ്യവുമായി ഹൈകോടതി

August 24, 2021
203
Views

കോവിഷീല്‍ഡ്​ വാക്​സിന്​ 84 ദിവസത്തെ ഇടവേള എന്തിനെന്ന ചോദ്യവുമായി ഹൈകോടതി. വാക്​സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട്​ കിറ്റക്​സ്​ സമര്‍പ്പിച്ച ഹരജി
പരിഗണിക്കുമ്പോഴായിരുന്നു ഹൈകോടതി പരാമര്‍ശം.

വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ ഇത്രയും ദിവസത്തെ ഇടവേളയെന്നും കോടതി ആരാഞ്ഞു. 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ്​ വാക്​സിനെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന്​ കാണിച്ചാണ്​ കിറ്റക്​സ്​ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *