കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം കൂ​ത്ത​മ്പ​ല​ത്തി​ലെ ജാ​തി​വി​ല​ക്ക് നീ​ക്കാ​ൻ തീ​രു​മാ​നം

February 28, 2022
278
Views

ഇ​രി​ങ്ങാ​ല​ക്കു​ട: ശ്രീ ​കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം കൂ​ത്ത​മ്പ​ല​ത്തി​ലെ ജാ​തി​വി​ല​ക്ക് നീ​ക്കാ​ൻ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. അ​മ്മ​ന്നൂ​ർ ചാ​ക്യാ​ർ കു​ടും​ബ​ത്തി‍െൻറ അ​വ​കാ​ശ​ങ്ങ​ൾ എ​ല്ലാം നി​ല​നി​ർ​ത്തി അ​വ​രു​ടെ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ ഹൈ​ന്ദ​വ​രാ​യ മ​റ്റ് കൂ​ത്ത്, കൂ​ടി​യാ​ട്ടം പ്ര​തി​ഭ​ക​ൾ​ക്കും കൂ​ത്ത​മ്പ​ല​ത്തി​ൽ കൂ​ടി​യാ​ട്ടം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം. അ​നു​മ​തി​ക്കാ​യി ദേ​വ​സ്വം മ​ന്ത്രി​യെ​യും ദേ​വ​സ്വം ക​മീ​ഷ​ണ​റെ​യും സ​മീ​പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
കൂ​ത്ത​മ്പ​ല​ത്തി​ലെ ജാ​തി വി​ല​ക്കി​നെ​തി​രെ അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​ശ​സ്ത​യാ​യ കൂ​ടി​യാ​ട്ടം ക​ലാ​കാ​രി ക​പി​ല വേ​ണു രം​ഗ​ത്തു വ​ന്നി​രു​ന്നു. ജാ​തീ​യ​മാ​യ വി​ല​ക്കു​ക​ൾ ഒ​ഴി​വാ​ക്കി ക്ഷേ​ത്ര​ക​ല​ക​ൾ​ക്ക് ന​വോ​ത്ഥാ​നം ന​ൽ​കാ​ൻ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ ഇ​ട​പെ​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ക​പി​ല വേ​ണു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *