പുതുപ്പള്ളിയിൽ കുമ്മനം രാജേശഖരൻ ബി ജെ പി സ്ഥാനാർഥി.നായർ സമൂദായത്തിൽ നിന്നും സ്ഥാനാർഥി വേണം എന്ന് ബി ജെ പി യിലെ പൊതുവായ അഭിപ്രായം

August 9, 2023
43
Views

പുതുപ്പള്ളിയിൽ ബി ജെ പി സ്ഥാനാർഥിയായി കുമ്മനം രാജേശഖരൻ മത്സരിച്ചേക്കും.

പുതുപ്പള്ളിയിൽ ബി ജെ പി സ്ഥാനാർഥിയായി കുമ്മനം രാജേശഖരൻ മത്സരിച്ചേക്കും.അടുത്ത കോർകമ്മറ്റി യോഗത്തിനു ശേഷം കേന്ദ്ര നേതൃതം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. നായർ വോട്ടർമാർക്ക് മുൻതൂക്കമുള്ള പുതുപ്പള്ളിയിൽ ആ സമൂദായത്തിൽ നിന്ന് തന്നെ സ്ഥനാർഥി വേണമെന്നാണ്. അഭിപ്രായം

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *