വീട്ടമ്മയെ നാലുവര്‍ഷമായി ബലാത്സംഗം ചെയ്തു; വിവാഹത്തലേന്ന് യുവാവ് അറസ്​റ്റിലായി

August 20, 2021
501
Views

ഓ​ച്ചി​റ : വി​വാ​ഹം നടക്കാനിരിക്കെ ബ​ലാ​ത്സം​ഗം കേസില്‍ യുവാവ് പിടിയില്‍ . ത​ഴ​വ മ​ണ​പ്പ​ള്ളി വ​ട​ക്ക് വി​ശാ​ല്‍ ഭ​വ​ന​ത്തി​ല്‍ ദ​യാ​ല്‍ (34)നെയാണ് ഓ​ച്ചി​റ പൊ​ലീ​സ് അറസ്റ്റ് ചെയ്തത് .വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വീ​ട്ട​മ്മ​യെ ഇയാള്‍ നാ​ലു​വ​ര്‍​ഷ​മാ​യി ബ​ലാ​ത്സം​ഗം ചെയ്യുകയായിരുന്നു. 

എന്നാല്‍, മും​ബൈ​യി​ലു​ള്ള യു​വ​തി​യു​മാ​യി ഇ​യാ​ളു​ടെ വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യും വെ​ള്ളി​യാ​ഴ്ച കാ​യം​കു​ള​ത്തെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍​വെ​ച്ച്‌ വി​വാ​ഹം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​ത​തോ​ടെയാണ് വീ​ട്ട​മ്മ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയത് .പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​വി​നോ​ദ്, എ​സ്.​ഐ നി​യാ​സ്, പ്ര​ത്യേ​ക സ്​​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ഹ​രി​ലാ​ല്‍, രഞ്ജി​ത്ത്, ക​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ക​രു​നാ​ഗ​പ്പ​ള്ളി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *