മുംബൈയില്‍ മാരത്തണിനിടെ രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു

January 22, 2024
71
Views

ടാറ്റ മുംബൈ മാരത്തണിനിടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു.

മുംബൈ: ടാറ്റ മുംബൈ മാരത്തണിനിടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു.

കൊല്‍ക്കത്തയില്‍ നിന്നുള്ള സുവ്രദീപ് ബാനർജി (40), മുംബൈയില്‍ നിന്നുള്ള രാജേന്ദ്ര ബോറ (74) എന്നിവരാണ് മരിച്ചത്.

സോഫ്റ്റ്‌വെയർ എഞ്ചിനീയറാ‍യ സുവ്രദീപ് ബാനർജി, ഹാജി അലി ജംഗ്ഷനു സമീപമാണ് കുഴഞ്ഞുവീണത്. മറൈൻ ഡ്രൈവിന് സമീപമാണ് രാജേന്ദ്ര ബോറ വീണത്. അവശനിലയിലായ 22പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *