ആര്‍ത്തവ ദിനങ്ങളിലെ വേദന ചിലരെ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനേ തോന്നിപ്പിക്കാറില്ല..എങ്കിൽ

January 26, 2022
185
Views

ആര്‍ത്തവ ദിനങ്ങളിലെ വേദന ചിലരെ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനേ തോന്നിപ്പിക്കാറില്ല..എങ്കിൽ ആ ദിവസങ്ങളിലെ വേദന കുറയാന്‍ സാധിക്കുന്ന ചില പൊടിക്കൈകളാണ് ചുവടെ:

വേദനകുറക്കാന്‍ വയറു ചൂടുപിടിക്കുന്നത് നല്ലതാണ്

ആര്‍ത്തവ സമയത്ത് കാപ്പി ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക

ക്രമം തെറ്റിയ ആര്‍ത്തവം വേദനയോടു കൂടിയ ആര്‍ത്തവം എന്നീ അവസ്ഥകള്‍ക്ക് കുരുവും കറയും നീക്കാത്ത പപ്പായ ഇടിച്ചു പിഴിഞ്ഞ് നീരെടുത്തു ഒരോ ഔണ്‍സ് വീതം കഴിക്കുക

എള്ളെണ്ണയില്‍ കോഴിമുട്ട അടിച്ചു ചേര്‍ത്ത് പതിവായി കഴിക്കുക

എള്ളും ശര്‍ക്കരയും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ആര്‍ത്തവ ശുദ്ധിക്കും ക്രമീകരണത്തിനും നല്ലതാണ്.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *