നെറ്റ്‍ഫ്ലിക്സ് 23 ഓളം സിനിമകള്‍ നീക്കം ചെയ്യുന്നു

January 4, 2024
40
Views

ഒടിടി പ്ലാറ്റ്ഫോമുകളെ വളരെയധികം ആശ്രയിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ഇപ്പോഴുള്ളത്.

ഒടിടി പ്ലാറ്റ്ഫോമുകളെ വളരെയധികം ആശ്രയിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ഇപ്പോഴുള്ളത്. തീയറ്ററുകളില്‍ കാണാന്‍ മിസായി പോയ വിഷമം പലപ്പോഴും ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉള്ളതു കൊണ്ട് അറിയാറില്ല എത്തതാണ് സത്യം.

എന്നാല്‍ പതിവുപോലെ നെറ്റ്‍ഫ്ലിക്സ് ചില സിനിമകള്‍ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. നീക്കം ചെയ്യാന്‍ പോകുന്ന സിനിമകളും എപ്പോഴെന്നുള്ള വിവരമടക്കം നെറ്റ്‍ഫ്ലിക്സ് ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ഒടിടി പ്രേക്ഷകരെ നിരാശരാക്കുന്നതാണ് തീരുമാനം എങ്കിലും നിരവധി ഷോകളും സിനിമകളുമാണ് നെറ്റ്‍ഫ്ലിക്സിലേക്ക് എത്താനുള്ളത് എന്നതും ആകാംക്ഷ നിറയ്ക്കുന്നതാണ്. ഘട്ടം ഘട്ടമായാണ് സിനിമകള്‍ നീക്കം ചെയ്യുന്നത്. ഓസ്‍കര്‍ പുരസ്‍കാരം നേടിയ ലാലാ ലാൻഡ് അടക്കം അക്കൂട്ടത്തിലുണ്ട്.

2024ന്‍റെ തുടക്കത്തില്‍ നിങ്ങള്‍ എന്ത് സ്ട്രീം ചെയ്യാൻ തീരുമാനിച്ചാലും, ഈ സിനികളും ആ ലിസ്റ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കുക.

ബ്ലാക്ക്‌ക്ലാൻസ്മാൻ (BlacKkKlansman), ഗെറ്റ് ഔട്ട് (Get Out ),ലവ് ഐലൻഡ് യുഎസ്‌എ (സീസണ്‍ 2) (Love Island USA (Season 2))

മാ (Ma)ജനുവരി 12സ്പൈ കിഡ്സ് (Spy Kids)സ്പൈ കിഡ്സ് 2: ദ ഐലൻഡ് ഓഫ് ലോസ്റ്റ് ഡ്രീംസ് (Spy Kids 2: The Island of Lost Dreams)
സ്പൈ കിഡ്സ് 3: ഗെയിം ഓവര്‍ (Spy Kids 3: Game Over )ജനുവരി 14ദ ഡോള്‍ (The Doll)ദ ഡോള്‍ 2 (The Doll 2അണ്‍ചാര്‍ട്ടേഡ് (Uncharted)
ദ റിയല്‍ വേള്‍ഡ്: സീസണ്‍ 28 (The Real World – Season 28)

ദി കില്ലിംഗ് ഓഫ് എ സേക്രഡ്‌ ഡിയര്‍ (The Killing of a Sacred Deer)ബിഗിൻ എഗെയ്ൻ (Begin Again)13 അവേഴ്സ്: ദ സീക്രട്ട് സോള്‍ജിയേഴ്സ് ഓഫ് ബെംഘാസി (13 Hours: The Secret Soldiers of Benghazi)ബേബി മമ്മ (Baby Mama)ദ ബ്ലിംഗ് റിംഗ് (The Bling Ring)കോള്‍ മീ ബൈ യുവര്‍ നെയിം (Call Me by Your Name)ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്‍ബോള്‍സ് സീസണ്‍ 1&2 ( Cloudy with a Chance of Meatballs (Season 1&2))

ഈറ്റ് പ്രേ ലൗവ് (Eat Pray Love)ലാലാ ലാൻഡ് (La La Land)സര്‍വൈവര്‍ (സീസണ്‍ 32: കാഹ് റോംഗ്) (Survivor (Season 32: Kaôh Rōng))
ഫോര്‍ഗെറ്റിങ് സാറാ മാര്‍ഷല്‍ (Forgetting Sarah Marshall)

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *