ശ്രീ​പ​ദ്മ​നാ​ഭ​ന്റെ​ ​ചി​ത്രം​ ​ആ​ലേ​ഖ​നം​ ​ചെ​യ്ത​ ​പൂ​ജി​ച്ച​ ​സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ​ ക്ഷേത്രം ട്രസ്റ്റ്‌ പുറത്തിറക്കുന്നു

August 17, 2023
34
Views

ശ്രീ​പ​ദ്മ​നാ​ഭ​ന്റെ​ ​ചി​ത്രം​ ​ആ​ലേ​ഖ​നം​ ​ചെ​യ്ത​ ​പൂ​ജി​ച്ച​ ​സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ​ ക്ഷേത്രം ട്രസ്റ്റ്‌ പുറത്തിറക്കുന്നു. ​ഒ​രു​ ​ഗ്രാം,​ ​ര​ണ്ട് ​ഗ്രാം,​ ​നാ​ലു​ ​ഗ്രാം,​ ​എ​ട്ടു​ ​ഗ്രാം​ തുടങ്ങിയ ​നാ​ണ​യ​ങ്ങ​ളാ​ണ് ​ഭ​ക്ത​ർ​ക്കായി ​ന​ൽ​കു​ന്നത്.​ ​

ക്ഷേ​ത്ര​ത്തി​ൽ​ ​ന​ട​വ​ര​വാ​യി​ ​ല​ഭി​ച്ച​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​ഉ​രു​ക്കി​യാ​ണ് ​നാ​ണ​യ​ങ്ങ​ൾ​ ​നി​ർ​മി​ച്ച​ത്.​ അതിനാൽ ​പ​രി​മി​ത​മാ​യ​ ​നാ​ണ​യ​ങ്ങ​ളേ​ ​വി​ൽ​പ​ന​ക്കു​ണ്ടാ​കു​ള്ളന്ന് ​ക്ഷേ​ത്രം​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​വിൽപ്പന സ്വ​ർ​ണ​ത്തി​ന്റെ​ ​പ്രതി​ദി​ന​ ​വി​പ​ണി​ ​വി​ല​യെ​ ​ആ​ശ്ര​യി​ച്ചി​രി​ക്കും.​ ​നാ​ണ​യ​ങ്ങ​ൾ​ ​ല​ഭി​ക്കാ​ൻ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​കൗ​ണ്ട​റു​ക​ൾ​ ​വ​ഴി​ ഭക്തർക്ക് ​പ​ണ​മ​ടക്കാം. ചിങ്ങം ഒന്നു, ഇന്ന് ​രാ​വി​ലെ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​കി​ഴ​ക്കേ​ന​ട​യി​ൽ​ നടക്കുന്ന ചടങ്ങിൽ രാജകുടുംബാംഗവും ക്ഷേത്ര ഭ​ര​ണ​സ​മി​തി​ ​അം​ഗവുമായ പ്രിൻസ് ആ​ദി​ത്യ​വ​ർ​മ തമ്പുരാനാണ് സ്വർണ്ണ നാണയങ്ങൾ ​ ​പു​റ​ത്തി​റക്കുന്നത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *