പി.എസ്.സി അഭിമുഖം ഒക്ടോബര്‍ 10, 11 തീയതികളില്‍

October 2, 2023
38
Views

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (യു.പി.എസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്ബര്‍: 525/2019) തസ്തികയുടെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ (യു.പി.എസ്) (മലയാളം മീഡിയം) (കാറ്റഗറി നമ്ബര്‍: 525/2019) തസ്തികയുടെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഒക്ടോബര്‍ 10, 11 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ പാലക്കാട് ജില്ലാ ഓഫീസില്‍ നടക്കും.

ഇത് സംബന്ധിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍/എസ്.എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും സഹിതം നിര്‍ദിഷ്ട സമയത്തും തീയതിയിലും നേരിട്ടെത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *