നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍

October 31, 2023
39
Views

തിരുവനന്തപുരം: സിനിമ-സീരിയൽ നടി രഞ്ജുഷ മേനോനെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു 35 വയസായിരുന്നു.

ഭർത്താവുമൊത്ത് ഫ്ളാറ്റിൽ കഴിയുകയായിരുന്നു.

രാവിലെ 11 മണിയോടെയാണ് മരണ വിവരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തത്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *