ആർ ടി ഓ വക “ആറാട്ട്”; രണ്ടാംഭാഗം

February 25, 2022
196
Views

കിലോക്ക് 20 രൂപ നിരക്കിൽ സ്വകാര്യ ബസ്സ് തൂക്കി വിൽക്കാൻ ഒരുങ്ങി അനന്തപുരി ബസുടമ. തിരുവനന്തപുരം പാലോട് അനന്തപുരി ബസുടമ അനൂപ് ചന്ദ്രൻ തൂക്കിവിൽക്കാൻ ബോർഡും തൂക്കി കാത്തിരിക്കുന്നത്.

ആർ ടി ഓ ഓഫീസർന്മാരുടെ നിരന്തര പീഡനത്തെ തുടർന്നാണ് ബസ്സുടമയുടെ നടപടി. നിയമങ്ങൾ എല്ലാം പാലിച്ചിട്ടും പൂർവ്വ വൈരാഗ്യം തീർക്കാൻ അനധികൃതമായി പിഴ ഈടാക്കുകയാണ് ആറ്റിങ്ങൽ ആർ ടി ഓ. ബിജുമോൻ.

മലയോര മേഖലയിൽ ഉള്ള പാവപ്പെട്ടവരുടെ യാത്ര മാർഗമാണ് ഈ ബസ്സ്. ഇതുവഴി കെ എസ് ആർ ടി സി ബസ് സർവ്വീസ് പോലും ചേരുകമാണ്. അതുകൊണ്ട്തന്നെ സ്വകാര്യ ഉടമയുടെ പേരിലുള്ള ഈ അന്തപുരി ബസ് സർവ്വീസ് പാവപെട്ട ജനങ്ങൾക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്.

അതിനെയാണ് മുൻ വൈരാഗ്യത്തിൻ്റെ പേരിൽ ആർടിഒ അധികൃതർ ഇല്ലാതാക്കുന്നത്.

ആറ്റിങ്ങൽ ആർ ടി ഓ ബിജുമോൻ, മെട്ടോർ വഹിക്കിൾ ഇൻസ്പേക്ക്റ്റർ എം വി ഐ അനസ്സ് മൂഹമ്മദ്, ഇൻസ്പെക്റ്റർ നസീർ എ തിരുവനന്തപൂരം സൗത്ത് സോൺ എന്നിവരാണ് പകതീർക്കാൻ വേണ്ടി ബസ്സ് ഉടമയെ ഇത്തരത്തിൽ നിരന്തരം പീഡിപ്പിക്കുന്നത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *