ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് സന്തോഷ് പണ്ഡിറ്റ്

January 29, 2022
121
Views

ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. വൈകിയാണെങ്കിലും താനൊരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്നും എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു.

‘കൂട്ടുകാരെ… അല്പം വൈകി ആണെങ്കിലും ഞാന്‍ ഇന്‍സ്റ്റാഗ്രാം account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികള്‍ ഇല്ല .. വലിയ കളികള്‍ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ’, എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
‘കൂട്ടുകാരെ… അല്പം വൈകി ആണെങ്കിലും ഞാന്‍ ഇന്‍സ്റ്റാഗ്രാം account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികള്‍ ഇല്ല .. വലിയ കളികള്‍ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ’, എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.

Article Categories:
Entertainments · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *