ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് പ്രാദേശിക അവധി

December 30, 2023
27
Views

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

91 ആമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ അഞ്ച് സ്കൂളുകള്‍ക്ക് ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി ഒന്നു വരെ ജില്ലാ കളക്ടര്‍ ഇൻചാര്‍ജ് അനില്‍ ജോസ് ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ എച്ച്‌ എസ്, വര്‍ക്കല ഗവണ്‍മെന്റ് എല്‍ പി എസ്, ഞെക്കാട് ഗവണ്‍മെന്റ് എച്ച്‌ എസ് എസ്, വര്‍ക്കല എസ് ബി പുരം ഗവണ്‍മെന്റ് എല്‍ പി എസ്, ചെറുന്നിയൂര്‍ ഗവണ്‍മെന്റ് എച്ച്‌എസ് എന്നീ സ്കൂളുകള്‍ക്കാണ് കളക്ടര്‍ അവധി നല്‍കിയിരിക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *