തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ ബസില്‍ തൂങ്ങി മരിച്ച നിലയില്‍

October 26, 2023
38
Views

പേയാട് കുണ്ടമണ്‍കടവില്‍ ഒതുക്കിയിട്ടിരുന്ന സ്വകാര്യ ബസില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

പേയാട് കുണ്ടമണ്‍കടവില്‍ ഒതുക്കിയിട്ടിരുന്ന സ്വകാര്യ ബസില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ മരുതംകുഴി സ്വദേശി പ്രശാന്താണ് മരിച്ചത്.

38 വയസുണ്ട്. സൂര്യ ബസിലാണ് സംഭവം നടന്നത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് തൂങ്ങി നില്‍ക്കുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *