മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരത്തിന് പിന്നാലെ ഓസ്കാര്‍ നോമിനേഷൻ

September 28, 2023
37
Views

2018 ന് ഓസ്കാര്‍ നോമിനേഷൻ ലഭിച്ചതില്‍ സന്തോഷമെന്ന് ടോവിനോ തോമസ്. തനിക്ക് ഇത്‌ ഇരട്ടി മധുരമാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്‌.

ഈ വര്‍ഷത്തെ മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റിമിയസ് പുരസ്കാരവും 2018 എന്ന ചിത്രത്തിലൂടെ ടോവിനോയ്ക്ക് ലഭിച്ചിരുന്നു.

ആംസ്റ്റര്‍ഡാമില്‍ അവാര്‍ഡ് ദാന ചടങ്ങിന് എത്തിയപ്പോഴാണ് ഇരട്ടി സന്തോഷമായി ഓസ്കാര്‍ നോമിനേഷൻ ലഭിച്ച വാര്‍ത്ത അറിഞ്ഞതെന്നും ടൊവീനോ പറഞ്ഞു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *