ദേശീയ സമ്മതി ദായക ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ടോവിനോ തോമസ് നിര്‍വഹിക്കും

January 23, 2024
30
Views

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച്ച ( ജനുവരി 25)

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച്ച ( ജനുവരി 25) രാവിലെ 10.30 ന് എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജില്‍ പ്രമുഖ ചലച്ചിത്ര താരവും സംസ്ഥാന തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ ടോവിനോ തോമസ് നിർവഹിക്കും.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ കെ ഉമേഷ് പങ്കെടുക്കും. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച്‌ സംഘടിപ്പിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *