യുപിയില്‍ വീണ്ടും ദുരഭിമാനക്കൊല; അന്യ ജാതിക്കാരനെ വിവാഹം ചെയ്ത 20കാരിയെ കഴുത്തറുത്ത് കൊന്നു

May 8, 2023
19
Views

ഉത്തര്‍പ്രദേശിലെ സീതാപ്പൂരില്‍ ഇതരജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് 20കാരിയെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *