നിങ്ങളുടെ സ്വഭാവരഹസ്യങ്ങൾ ഇനി പുറത്തു വരുമോ ? സംഖ്യ ശാസ്ത്രം പറയുന്നത്……

January 18, 2022
127
Views

അക്കങ്ങളും അക്ഷരങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള ഭാഷയാണ് സംഖ്യാശാസ്ത്രം . മനുഷ്യരുടെ ജീവിതത്തിൽ നിർണായക സ്വാധീനമാകാൻ സംഖ്യാശാസ്ത്രത്തിനു കഴിയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത് . ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വഭാവ സവിശേഷതകളും എന്തിനേറെ , അയാളുടെ ചുറ്റുമുള്ള ഊർജ്ജത്തെ വരെ മനസിലാക്കാൻ സംഖ്യകളും അക്ഷരങ്ങളും പ്രത്യേകം യോജിപ്പിച്ചുകൊണ്ടുള്ള ഈ ശാസ്ത്രത്തിനു കഴിയുമെന്നാണ് പറയപ്പെടുന്നത് .
കൈകാര്യം ചെയ്യുന്നുവെന്നും ഒരു പേരിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾക്കും പ്രത്യേകതകളുണ്ട് . ആദ്യത്തെ അക്ഷരം ഒരു വ്യക്തി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിനെ എങ്ങനെ സമീപിക്കുന്നുവെന്നും എങ്ങനെ പറയുമ്പോൾ , ഒരു ലക്ഷ്യം പൂർത്തീകരിക്കുന്നതിനു വേണ്ടി വ്യക്തി കൈക്കൊള്ളുന്ന നിശ്ചയദാർഢ്യത്തെയാണ് അവസാന അക്ഷരം സൂചിപ്പിക്കുന്നത് .

Article Categories:
Latest News

Leave a Reply

Your email address will not be published. Required fields are marked *