പ്രശസ്ത നടി ഹുമൈറയെ മരിച്ച നിലയില്‍ കണ്ടെത്തി

November 5, 2023
31
Views

പ്രശസ്ത ടെലിവിഷൻ സീരിയല്‍ നടി ഹുമൈറ ഹിമു (37) അന്തരിച്ചു.

പ്രശസ്ത ടെലിവിഷൻ സീരിയല്‍ നടി ഹുമൈറ ഹിമു (37) അന്തരിച്ചു. അഭിനയത്തിലൂടെ ബംഗ്ലാദേശില്‍ വൻ ജനപ്രീതി നേടിയ നടി ഹുമൈറ ഹിമുവിന്റെ മരണം സംശയാസ്പദമായി തുടരുകയാണ്.

അബോധാവസ്ഥയിലായിരുന്ന താരത്തെ ഉടനടി ധാക്കയിലെ ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും നടിയുടെ മരണം സംഭവിച്ചിരുന്നു. നടിയുടെ കഴുത്തില്‍ സംശയാസ്പദമായ രീതിയില്‍ പാടുകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹുമൈറയെ ആശുപത്രിയിലെത്തിച്ച സുഹൃത്ത് ഉടനടി മുങ്ങിയതും സംശയത്തിനിടയാക്കി.

തിയറ്റര്‍ പ്രകടനത്തിലൂടെ 2006 ലാണ് ഹുമൈറ അഭിനയ രംഗത്തിലേക്ക് എത്തിയത്. ചായാബിതി ആണ് നടിയുടെ പ്രശസ്ത പരമ്ബര. ഗുല്‍ഷൻ അവന്യൂ എന്നിവയും പ്രശസ്തമായ പരമ്ബരയാണ്.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *