മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കി; പോലീസുകാരനെതിരെ കേസ്

January 24, 2024
20
Views

മദ്യപിച്ച്‌ വാഹനം ഒടിച്ച്‌ അപകടമുണ്ടാക്കിയ പോലീസുദ്യോഗസ്ഥനെതിരെ കേസ്.

മലപ്പുറം: മദ്യപിച്ച്‌ വാഹനം ഒടിച്ച്‌ അപകടമുണ്ടാക്കിയ പോലീസുദ്യോഗസ്ഥനെതിരെ കേസ്. മലപ്പുറം സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപി മോഹനെതിരെയാണ് കേസെടുത്തത്.

ഇയാള്‍ ഓടിച്ച പോലീസ് വാഹനം കാറിലിടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഗോപി മോഹനെതിരെ മദ്യപിച്ച്‌ വാഹനം ഓടിച്ചതിനും അപകടമുണ്ടാക്കിയതിനുമെതിരെ പോലസ് കേസെടുത്തിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *